30 November 2009

യാത്രയുടെ ഒന്നാം ഭാഗം,ഷാര്‍ജയില്‍ നിന്നും മസാഫി വരെ

സിറുവിനെയും ബിനുവിനെയും ഷാര്‍ജയില്‍ നിന്നും പിക്ക് ചെയ്യുന്നു

കുതന്ത്രം ടീം

കുതന്ത്രം മെനയുന്നു....

എന്ത് പൊറോട്ട കഴിഞെന്നോ?....

സമീരന്‍ കുതന്ത്രം റ്റീമിനൊപ്പൊം.... എന്താകുമോ എന്തോ

മസാഫിയില്‍ പ്രഭാത ഭക്ഷണം കഴിച്ച് അബുദാബിയില്‍ നിന്നുള്ള
കൂട്ടുകാര്‍ വരുന്നതും കാത്തു നില്‍ക്കുന്നു.

ചോലക്കല്‍, ബിനു.....

ദുബായില്‍ നിന്നുള്ള കൂട്ടുകാര്‍

കാത്ത് കാത്ത് വലഞല്ലോ മയിലെ..
അബുദാബിക്കാരെ കാത്ത് കാത്ത് വലഞല്ലോ കുയിലേ

റിജാസിനാശംസകള്‍
നീണ്ട കാത്തിരിപ്പിനു ശേഷം
അബുദാബിക്കാര്‍ എത്തിച്ചേര്‍ന്നു...

യാത്രയുടെ രണ്ടാ ഭാഗം,മസാഫിയില്‍ നിന്ന് ബിദിയ വരെ

ബിദിയയിലേക്ക് പോകുന്ന വഴി...

വാച്ച് ടവര്‍


ബിദിയ പള്ളി

പഴയ കിണര്‍

കൂട്ടം മുഖ്യന്‍ ശരത്

ബയ്യ മല കേറുന്നു

കുന്നിന്‍റെ മുകളില്‍ നിന്നു

കുന്നിന്‍റെ മുകളില്‍ നിന്നു

സുചിത്ത് കുന്നിന്‍റെ പകുതി കയറി ക്ഷീണിച്ചിരിക്കുന്നു..

കുന്നിന്‍റെ മുകളില്‍ നിന്നു

യാത്രയുടെ മൂന്നാം ഭാഗം,വാദി വുറയ്യ...


മാഷ്..


വാദി....
വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ്

വാദി...

വാദിയുടെ മുകളില്‍ നിന്നും...

വാദിയുടെ മുകളില്‍ നിന്നും..

വാദിയുടെ മുകളില്‍ നിന്നും..

വാദിയുടെ മുകളില്‍ നിന്നും..

ഡാമിലേക്കുള്ള വഴി

ഡാമിനു മുകളില്‍...

ഡാം

ബിനു,ബയ്യ,സന്തൊഷ്,സിറു

ബിനു,റൈമു,സന്തോഷ്,ബയ്യ

സുചിത് പ്രാര്‍ഥനയില്‍....


കൂട്ടം സ്റ്റെപ്പില്‍....

ലഞ്ച് റ്റൈം....

എല്ലാവരെയും ഊട്ടിയതീനു ശേഷം ശ്രീയും സിറുവും കഴിക്കുന്നു


റിജാസിനാശംസകള്‍....

കൂട്ടം....

സിറു കുട്ടിക്കാലം അയവിറക്കുന്നു...

സന്തോഷ്,സുചിത്

ആടു പാമ്പേ ആടാടു പാമ്പേ.....

ഖോര്‍ഫുക്കാനിലെ പെട്ട്രോള്‍ സ്റ്റേഷനില്‍...

എന്തോ തിരയുന്നു....

ചെവിയില്‍ ചെമ്പരത്തിയുമായി നിച്ചൂട്ടന്‍...

നിച്ചൂട്ടനെ കൊണ്ട് പോകുന്നു....

പോട്ടം ശരിയായില്ല....

ദേ ബയ്യാ ഈ ഫോട്ടൊ നോക്കിക്കെ...


ഷാഫിക്ക ആപ്പിളുമായി

പീ പീ പീ.....

മാഷ്,ബിനു,ഷാഫിക്ക...