30 November 2009

ഖോര്‍ഫുക്കാന്‍ ബീച്ചില്‍........2

ബയ്യ.. മണല്‍ മൂടല്‍ മഹാ മഹം...

ബയ്യയെ കടലില്‍ ഒഴുക്കുന്നു...

ശ്രീകുട്ടന്‍... മണല്‍ മൂടല്‍ മഹാമഹം......

നിച്ചൂട്ടന്‍... മണല്‍ മൂടല്‍ മഹാമഹം...

നിച്ചൂട്ടന്‍... മണല്‍ മൂടല്‍ മഹാമഹം...

നിച്ചൂട്ടന്‍... മണല്‍ മൂടല്‍ മഹാമഹം...

നിച്ചൂട്ടനെ കടലില്‍ ഒഴുക്കുന്നു....

ചോലു മൂടല്‍ മഹാമഹം..

ചോലു മൂടല്‍ മഹാമഹം..

റിജാസിനാശംസകള്‍

വീണ്ടും റിജാസിനാശംസകള്‍..

വീണ്ടും വീണ്ടും റിജാസിനാശംസകള്‍..

9 comments:

  1. ha ha haaaa ith ithrem developments okke aayo thaanks daa njaanum shramikkaam busi kazhiyatte

    ReplyDelete
  2. Tahnks and really So nice....
    really happy to be a part of this.
    hope more from you and your Camera...
    all the bests...
    Rijasinaashamsakal...
    Koode Naushadinum....

    ReplyDelete
  3. നൌഷൂ.......
    വളരെ നന്നായിട്ടുണ്ട്....അടിപൊളി ഫോടോസ്...!!!
    എല്ലാം കൃത്യമായിട്ടുണ്ടല്ലോ...കള്ളാ ..കൊള്ളാം

    ReplyDelete
  4. അണ്ണാ ഫോട്ടോസ് എല്ലാം വളരെ നന്നായിട്ടുണ്ട്...
    ഫോട്ടോസിന്റെ തലകെട്ടും നന്നായിട്ടുണ്ട്..

    ReplyDelete
  5. noushaadkkaa

    valare nannaayittund....

    enikishtaaayi...jeevanulla photos


    congrats

    ReplyDelete
  6. നൌഷൂ...,
    നന്നായടൊ.....ഫോട്ടോസും, തലക്കെട്ടും......

    വിരസമായ ഈ പ്രവാസ ജീവിതത്തിലെ അപൂര്‍വ്വം ചില സുന്ദരമുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു കൂട്ടം ഉല്ലാസയാത്ര...
    ഇപ്പോള്‍ ഈ ഫോട്ടോസും അതേ ആവേശത്തോടെ ഞാന്‍ നെഞ്ചിലേറ്റുന്നു......

    ReplyDelete
  7. നമുക്കെന്നും ഓര്‍ക്കാന്‍.. ഈ സ്നേഹം ഈ സൌഹൃദം.. നന്നായി നൌഷൂ.. ഈ പരിശ്രമം..

    ReplyDelete
  8. ഒത്തിരി വൈകിപ്പോയെങ്കിലും....... മനസിലാക്കുന്നു ഞാനും ആ സന്തോഷത്തെ. ആഹ്ലാദത്തെ......
    ആടിതിമിര്‍ത്ത ആ സുന്ദര മുഹൂര്തങ്ങളിലെ അസുലഭ നിമിഷങ്ങള്‍ നമ്മള്‍ക്ക് സമ്മാനിച്ച ഫോട്ടോ ഗ്രഫെര്‍ക്ക് അഭിനന്ദനങ്ങള്‍.
    കൂടെ ഇത്തരമൊന്നില്‍ പങ്കെടുക്കാന്‍ പറ്റിയില്ലല്ലോ എന്നാ നഷ്ട്ട ബോധം ഉള്ളില്‍ വല്ലാതെ അലട്ടുന്നു.

    ReplyDelete