Showing posts with label Qasim. Show all posts
Showing posts with label Qasim. Show all posts

26 January 2010

കൂട്ടം ടൂര്‍ 2010 അല്‍ ഐന്‍.

കറാമയില്‍ പാമ്പിനെയും വിഷ്ണുവിനെയും
കാത്ത് നില്‍കുന്നു
പാമ്പെത്തി ഇനി ബ്രേക്ഫാസ്റ്റ് കഴിക്കാം
ഹോ എല്ലാരും തമാശ പറഞ്ഞു നിക്കാണോ
ഒന്നു പോന്നെ വയറു വിശന്നിട്ടു വയ്യ......
നാച്ചിക്ക: ഒരു പാമ്പ് ഇതിലൂടെ ഇഴഞു പോയോ
Posted by Picasa